topbanner
Saturday February 24th, 2018 - 7:42:am
topbanner
Breaking News

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളരുന്നു; 51 പേര്‍ വിട്ടു; നേതൃത്വം നല്‍കിയത് ദിലീപ്

NewsDesk
എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളരുന്നു; 51 പേര്‍ വിട്ടു; നേതൃത്വം നല്‍കിയത് ദിലീപ്

കൊച്ചി: ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ നിന്നും 51 തീയേറ്റര്‍ ഉടമകള്‍ പിന്മാറുമെന്നറളിയിച്ചതോടെ സിനിമാ സമരം തീര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ദീലീപിന്റെ നേതൃത്വത്തിലുള്ള ഇടപെടലാണ് പിളര്‍പ്പിനിടയാക്കിയത്.

സിനിമകള്‍ റിലീസ് ചെയ്യാന്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചില്ലെങ്കിലും മറ്റു തീയേറ്ററുകളില്‍ ഇതോടെ പുതിയ സിനിമകള്‍ റിലീസ് ചെയ്യുമെന്നുറപ്പാണ്.

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹി ഉള്‍പ്പെടെ കളമാറ്റി ചവിട്ടയതോടെ ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘടന ഒത്തീതീര്‍പ്പിലേക്ക് നീങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

Read more topics: Film, exhibitor, Federation
English summary
Film exhibitors Federation to split
topbanner

More News from this section

Subscribe by Email