Tuesday September 25th, 2018 - 6:48:pm
topbanner

എലിപ്പനി ബാധിച്ച് ഇന്ന് രണ്ട് മരണം

RA
എലിപ്പനി ബാധിച്ച് ഇന്ന് രണ്ട് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഇന്ന് രണ്ടുപേർ മരിച്ചു. തി​രു​വ​ന​ന്ത​പു​രം വെ​ള്ള​റ​ട സ്വ​ദേ​ശി​നി രാ​ജം (60), പ​ത്ത​നം​തി​ട്ട വ​ല്ല​ന സ്വ​ദേ​ശി​നി ല​തി​ക (53) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം 20 മു​ത​ല്‍ എ​ലി​പ്പ​നി ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​തോ​ടെ 58 ആ​യി.64 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. 142 പേര് രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടി.

Read more topics: fever death,increase, daily
English summary
fever death increase daily
topbanner

More News from this section

Subscribe by Email