topbanner
Saturday June 24th, 2017 - 5:46:am
topbanner

മദ്യപിച്ചെത്തിയ മകൻ അഛന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു

suvitha
മദ്യപിച്ചെത്തിയ മകൻ അഛന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു

കോ​ത​മം​ഗ​ലം: മദ്യപിച്ചെത്തിയ മകൻ അഛന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. നേ​ര്യ​മം​ഗ​ലം മ​ണി​യം​പാ​റ കു​ഴി​ക്കാ​ട്ട് ജോ​ളി​യു​ടെ മ​ക​ൻ അ​ഭി​ജി​ത്ത് ആണ്‌ അഛനെ ​ഗുരുതരമായി പരിക്കേൽപ്പിച്ചത്.

അഭിജിത്തിനെ ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തു. ത​ല​യി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ അഛൻ ജോ​ളി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ജോ​ളി​യു​ടെ ഇ​ട​ത് കാ​ൽ​മു​ട്ടി​ന് താ​ഴെ​യും കൈ​വി​ര​ലു​ക​ൾ​ക്കും ഒ​ടി​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ​അഭിജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

 

Read more topics: son, attacked, father,
English summary
the drunken man attack his father
topbanner topbanner

More News from this section

Subscribe by Email