Wednesday August 21st, 2019 - 12:34:am
topbanner
topbanner

ഇ.വി.എം പരാതിയില്‍ കേസെടുക്കുന്നത് തെറ്റാണെന്ന് ടിക്കാറാം മീണ

RA
ഇ.വി.എം പരാതിയില്‍ കേസെടുക്കുന്നത് തെറ്റാണെന്ന് ടിക്കാറാം മീണ

ഇ.വി.എമ്മിനെതിരെ പരാതി പറയുന്നവർക്കെതിരെ കേസെടുക്കുന്നത് തെറ്റാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പോളിങിനിടെ വോട്ടിങ് മെഷീനെതിരെ പരാതി നല്‍കിയ രണ്ട് പേര്‍ക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു.

പരാതി ഉന്നയിച്ചവര്‍ക്കെതിരെ കേസെടുത്തത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രതികരണം. വോട്ടിങ് മെഷീനിലെ തകരാര്‍ കാലാവസ്ഥാമാറ്റം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

Read more topics: evm, complaint, teekaram meena
English summary
evm complaint teekaram meena
topbanner

More News from this section

Subscribe by Email