Wednesday December 12th, 2018 - 7:22:am
topbanner

എരുമേലിയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

Anju NC
എരുമേലിയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്


എരുമേലി: മുക്കൂട്ടത്തറ അസീസി നഴ്‌സിംഗ് കോളേജ് ബസ് മറിഞ്ഞ് 18 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ പ്രാക്റ്റീസിനു ശേഷം ഉച്ചഭക്ഷണം കഴിക്കാന്‍ വിദ്യാര്‍ഥികള്‍ ഹോസ്റ്റലിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അപകട കാരണം വ്യക്തമായിട്ടില്ല.

English summary
erumeli nursing college bus accident
topbanner

More News from this section

Subscribe by Email