Friday September 21st, 2018 - 6:14:pm
topbanner

മുഖ്യമന്ത്രിയുടെ അഭാവം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകില്ലെന്ന് ഇ പി ജയരാജന്‍

RA
മുഖ്യമന്ത്രിയുടെ അഭാവം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകില്ലെന്ന് ഇ പി ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഭാവം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകില്ലെന്ന് ഇ പി ജയരാജന്‍. മന്ത്രിസഭാ യോഗത്തിന് ആര് അധ്യക്ഷനാകുമെന്നറിയാന്‍ കാത്തിരിക്കൂ എന്നും ഭരണ രംഗത്ത് എങ്ങനെയാണോ അതു പോലെ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read more topics: ep jayarajan, statement
English summary
ep jayarajan statement
topbanner

More News from this section

Subscribe by Email