Monday November 19th, 2018 - 2:58:pm
topbanner

ബന്ധു നിയമനത്തിൽ ഇ.പി. ജയരാജനെതിരായ കേസ് നിലനിൽക്കില്ല

suvitha
ബന്ധു നിയമനത്തിൽ ഇ.പി. ജയരാജനെതിരായ കേസ് നിലനിൽക്കില്ല

കൊച്ചി: ബന്ധു നിയമന വിവാദത്തിൽ മുൻ മന്ത്രി ഇ.പി. ജയരാജനെതിരായ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. കേസ് അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരില്ല.

പ്രതികൾ സാമ്പത്തികായി നേട്ടമുണ്ടാക്കിയതായി തെളിവില്ലെന്നും വിജിലൻസ് ഹൈക്കോടതിയിൽ വിശദീകരണം എഴുതി നൽകി. കേസ് റദ്ദാക്കണമെന്ന ജയരാജന്‍റെ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. കേസിലെ അന്വേഷണം ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.

English summary
relative appointment: the case will not exist
topbanner

More News from this section

Subscribe by Email