Saturday January 19th, 2019 - 10:07:am
topbanner

ആലപ്പാട് ഖനനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുന്നത് നാട്ടുകാര്‍ തന്നെയാണോ എന്നു പരിശോധിക്കണമെന്ന് ഇപി ജയരാജന്‍

JB
 ആലപ്പാട് ഖനനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുന്നത് നാട്ടുകാര്‍ തന്നെയാണോ എന്നു പരിശോധിക്കണമെന്ന് ഇപി ജയരാജന്‍

കൊല്ലം: ആലപ്പാട്ട് കരിമണല്‍ ഖനനം സംബന്ധിച്ച് പരിശോധിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ഖനനവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി എന്തെങ്കിലും വിഷങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഇ.പി.ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. കരിമണല്‍ നാടിന്റെ സ്വത്താണെന്നും അത് കൃത്യമായി ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുന്നത് നാട്ടുകാര്‍ തന്നെയാണോ എന്നു പരിശോധിക്കണമെന്ന് വ്യവസായ വകുപ്പുമന്ത്രി ഇ.പി.ജയരാജന്‍. കരിമണല്‍ പ്രകൃതി തരുന്ന വന്‍സമ്പത്താണെന്നും അത് വേണ്ടവിധം ഉപയോഗിക്കാന്‍ സാധിച്ചാല്‍ കേരളത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു.

 

 

Read more topics: ep jayarajan, on alappattu issue,
English summary
ep jayarajan on alappattu issue
topbanner

More News from this section

Subscribe by Email