Sunday February 17th, 2019 - 1:15:am
topbanner

ഇ.പി ജയരാജൻ എംഎൽഎ ഹോസ്റ്റലിലേക്ക്: മുറി ആവശ്യപ്പെട്ട് കത്ത് നൽകി

NewsDesk
ഇ.പി ജയരാജൻ എംഎൽഎ ഹോസ്റ്റലിലേക്ക്: മുറി ആവശ്യപ്പെട്ട് കത്ത് നൽകി

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്‌ഥാനം രാജിവച്ച ഇ.പി.ജയരാജൻ എംഎൽഎ ഹോസ്റ്റലിൽ മുറി അനുവദിക്കണമെന്ന് കാട്ടി സ്പീക്കർക്ക് കത്ത് നൽകി. ഔദ്യോഗിക വസതി ഒഴിയാനുള്ള നടപടികളും ജയരാജൻ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു.

ഇന്ന് വൈകുന്നേരം അദ്ദേഹം കണ്ണൂരിലേക്ക് പോകും. എകെജി സെന്ററിലെത്തി പാർട്ടി സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ട ശേഷമായിരിക്കും കണ്ണൂരിലേക്ക് പോകുന്നത്.

അഞ്ജു ബോബി ജോര്‍ജ്ജ് പ്രാര്‍ത്ഥിക്കാന്‍ പോകുന്ന ആ പള്ളി അറിയാമോ?

സാംസംഗ് നോട്ട് 7 ഫോണുകൾക്ക് വിമാനങ്ങളിൽ നിരോധനമേർപ്പെടുത്തി

ബലാത്സംഗത്തിനിരയായ 14 കാരി പ്രസവിച്ചു: കുട്ടിയെ ദത്തെടുക്കാന്‍ ദമ്പതിമാരുടെ തിരക്ക്

Viral News

Read more topics: ep jayarajan, mla, quarters,
English summary
ep jayarajan mla quarters
topbanner

More News from this section

Subscribe by Email