Wednesday September 19th, 2018 - 3:15:am
topbanner
Breaking News

തൃശൂര്‍ ജില്ലാ കമ്മിറ്റിക്കിടെ ഇ.പി.ജയരാജന്‍ എംഎല്‍എ കുഴഞ്ഞുവീണു : സിപിഎം ജില്ലാ കമ്മിറ്റി നടന്നുകൊണ്ടിരിക്കെയാണു ജയരാജന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്: ഉടൻതന്നെ എംഎല്‍എയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

NewsDesk

തൃശൂര്‍ : സിപിഎം നേതാവ് ഇ.പി.ജയരാജന്‍ എംഎല്‍എ കുഴഞ്ഞുവീണു. സിപിഎം ജില്ലാ കമ്മിറ്റി നടന്നുകൊണ്ടിരിക്കെയാണു ജയരാജന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ആശങ്കാജനകമല്ല.

Read more topics: ep jayarajan, hospitalised,
English summary
ep jayarajan hospitalised thrissur
topbanner

More News from this section

Subscribe by Email