Sunday September 23rd, 2018 - 7:50:pm
topbanner

ഇ.പി. ജയരാജന്റെ കത്ത് സ്ഥിരീകരിച്ച് വനംമന്ത്രി കെ.രാജു

rajani
ഇ.പി. ജയരാജന്റെ കത്ത് സ്ഥിരീകരിച്ച് വനംമന്ത്രി കെ.രാജു

തിരുവനന്തപുരം:രാജിവെച്ച മുന്‍ വ്യവസായമന്ത്രി ഇ.പി ജയരാജന്റെ കത്ത് വിവാദത്തില്‍ സ്ഥിരീകരണവുമായി കെ.രാജു. സൗജന്യ തേക്ക് ആവശ്യപ്പെട്ട് വനം വകുപ്പിന് ഇ.പി ജയരാജന്‍ കത്തയച്ചതായി സ്ഥിരീകരിച്ച് വനംമന്ത്രി കെ.രാജു.

കുടുംബക്ഷേത്രത്തിലെ കൊടിമര നിര്‍മാണത്തിനാണ് ജയരാജന്‍ തേക്ക് ആവശ്യപ്പെട്ടത്. എന്നാല്‍ സൗജന്യമായി മരം നല്‍കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ കത്ത് തള്ളുകയായിരുന്നുവെന്ന് കെ.രാജു പറഞ്ഞു.

1200 ക്യുബിക് മീറ്റര്‍ തേക്ക് സൗജന്യമായി നല്‍കണമെന്നായിരുന്നു ജയരാജന്റെ ആവശ്യം. ഔദ്യോഗിക ലെറ്റര്‍ പാഡിലായിരുന്നു കത്ത്.

നയന്‍താര വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട്

വിദ്യാര്‍ത്ഥിയുമായി നൂറിലധികം തവണ ശാരീരിക ബന്ധം: അധ്യാപികയുടെ കുറ്റസമ്മതം

12 കോടി രൂപയുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ അവതാര്‍ ജ്വല്ലറി ഉടമ അറസ്റ്റില്‍

 

English summary
ep jayarajan contraversy letter
topbanner

More News from this section

Subscribe by Email