Wednesday November 14th, 2018 - 10:17:am
topbanner

പള്ളി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

rajani v
പള്ളി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട്: പള്ളി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. തൃശൂര്‍ സ്വദേശി കണ്ണനാണ് മരിച്ചത്. പാലക്കാട് മേലാര്‍കോട് പള്ളിയിലെ നേര്‍ച്ചയ്ക്കിടെ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം.

നേര്‍ച്ചയ്ക്കിടെ ആന ഇടയുകയായിരുന്നു. ആനയെ തളയ്ക്കാന്‍ ശ്രമിച്ച കണ്ണനെ ചവിട്ടി വീഴ്ത്തിയ ശേഷം കുത്തുകയായിരുന്നു.

 

Read more topics: elephant, murder, pappan
English summary
elephant murder pappan
topbanner

More News from this section

Subscribe by Email