Saturday November 17th, 2018 - 6:36:pm
topbanner

ഇതര സംസ്ഥാന തൊഴിലാളിയെ ആന ചവിട്ടിക്കൊന്നു

akhila
ഇതര സംസ്ഥാന തൊഴിലാളിയെ ആന ചവിട്ടിക്കൊന്നു

മലപ്പുറം: മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളിയെ ആന ചവിട്ടിക്കൊന്നു. ജാര്‍ഖണ്ഡ് സ്വദേശി മഹേഷ്(45) ആണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

മലപ്പുറം പൂക്കോട്ടുംപാടം ടികെ കോളനിക്ക് സമീപം റബ്ബര്‍ തോട്ടത്തില്‍ വെച്ച് പുലര്‍ച്ചെ നാലോടെയായിരുന്നു ആക്രമണം നടന്നത്. വീടിന് പുറത്തേക്കിറങ്ങിയപ്പോള്‍ ആന ആക്രമിക്കുകയായിരുന്നു.

 

 

Read more topics: elephant, killed
English summary
elephant killed in malappuram
topbanner

More News from this section

Subscribe by Email