Tuesday November 13th, 2018 - 8:15:am
topbanner

ജില്ലാ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: വിജ്ഞാപനം തിങ്കളാഴ്ച

rajani
ജില്ലാ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: വിജ്ഞാപനം തിങ്കളാഴ്ച

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് കിഴുവിലം ഡിവിഷനിലേയ്ക്ക് ഒക്ടോബര്‍ 21 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം തിങ്കളാഴ്ച പുറത്തിറക്കും. ഇതോടൊപ്പം കടവൂര്‍ ഗ്രാമപഞ്ചായത്ത്, അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേയ്ക്കും 21 ന് ഉപ തിരഞ്ഞെടുപ്പ് നടക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ മൂന്ന്. നാലിന് സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ ആറായിരിക്കും.

യുസഫലിക്ക് പുതിയ വിമാനം; ചെലവഴിച്ചത് 360 കോടി രൂപ

രണ്ട് കട്ടന്‍കാപ്പിക്കും രണ്ട് പഫ്‌സിനും 680 രൂപ; ബില്ല് കണ്ട നടി അനുശ്രീ ഞെട്ടി

പ്രിയന്‍-ലിസി വിവാഹം അപകടകരമായിരിക്കുമെന്നു മുന്നറിയിപ്പുണ്ടായിരുന്നു

 

Read more topics: election, jilla, panchayath
English summary
election jilla panchayath
topbanner

More News from this section

Subscribe by Email