Tuesday June 19th, 2018 - 12:26:pm
topbanner
Breaking News

ശത്രുക്കള്‍ ഇപ്പോള്‍ പാര്‍ട്ടിയെ വളഞ്ഞിട്ട് അക്രമിക്കുകയാണെന്ന് ഇ.പി ജയരാജന്‍

Jikku Joseph
ശത്രുക്കള്‍ ഇപ്പോള്‍ പാര്‍ട്ടിയെ വളഞ്ഞിട്ട് അക്രമിക്കുകയാണെന്ന് ഇ.പി ജയരാജന്‍

കാസര്‍ഗോഡ്: ശത്രുക്കള്‍ ഇപ്പോള്‍ പാര്‍ട്ടിയെ വളഞ്ഞിട്ട് അക്രമിക്കുകയാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍. അക്രമം എവിടെ നടന്നാലും സി.പി.എമ്മിന്റെ മേല്‍ കെട്ടിവയ്ക്കാന്‍ നീക്കം നടക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

English summary
e.p jayarajan says enemies are attacking party now

More News from this section

Subscribe by Email