Monday September 24th, 2018 - 9:48:pm
topbanner

മഹാന്‍മാര്‍ എന്താണെന്ന് മാണിക്ക് അറിയില്ലെന്ന് റവന്യൂമന്ത്രി

rajani v
 മഹാന്‍മാര്‍ എന്താണെന്ന് മാണിക്ക് അറിയില്ലെന്ന് റവന്യൂമന്ത്രി

കണ്ണൂര്‍ : കെ.എം.മാണിയുടെ ശവക്കുഴി പരാമര്‍ശത്തെതിരെ പ്രതികരണവുമായി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. മഹാന്‍മാര്‍ എന്താണെന്ന് മാണിക്ക് അറിയില്ല. മാണിക്ക് എന്തും പറയാമെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റയ്ക്കുനിന്നാല്‍ ചിലര്‍ക്ക് ഒറ്റസീറ്റുപോലും കിട്ടില്ലന്നും ഏത് മുന്നണിയില്‍ നിന്നാലും സിപിഐ രണ്ടാം കക്ഷിയാണെന്നും ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.

മഹാന്മാര്‍ നയിച്ച സിപിഐ ഇപ്പോള്‍ ശവക്കുഴിയിലാണെന്ന മാണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

Read more topics: e chandrasekharan, answer, km mani
English summary
e chandrasekharan answer to mani
topbanner

More News from this section

Subscribe by Email