Sunday December 16th, 2018 - 11:32:am
topbanner

ഡി.വൈ.എഫ്.ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി എ.എ റഹീമിനെയും പ്രസിഡന്റായി എസ്. സതീശിനെയും തെരഞ്ഞെടുത്തു

JB
ഡി.വൈ.എഫ്.ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി എ.എ റഹീമിനെയും പ്രസിഡന്റായി എസ്. സതീശിനെയും തെരഞ്ഞെടുത്തു

കോഴിക്കോട്:ഡി.വൈ.എഫ്.ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി എ.എ റഹീമിനെയും പ്രസിഡന്റായി എസ്. സതീശിനെയും കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എസ്. കെ സജീഷാണ് പുതിയ സംസ്ഥാന ട്രഷറര്‍. സംസ്ഥാന സെക്രട്ടറിയായിരുന്ന എം. സ്വരാജും പ്രസിഡന്റായിരുന്ന എ.എന്‍ ഷംസീറും സ്ഥാനമൊഴിഞ്ഞു. ഡിവൈഎഫ്ഐ 14-ാം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒരു ലക്ഷം പ്രവര്‍ത്തകര്‍ അണിനിരക്കുന്ന കൂറ്റന്‍ റാലി വൈകീട്ട് കോഴിക്കോട്ട് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും.

 

 

 

Read more topics: dyfi, new, president, and secretory,
English summary
dyfi new president and secretory
topbanner

More News from this section

Subscribe by Email