topbanner
Wednesday December 13th, 2017 - 1:27:am
topbanner
topbanner

ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ പോലീസുകാരനു സസ്‌പെന്‍ഷന്‍

rajani v
ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ പോലീസുകാരനു സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ ആരോപണവിധേയനായ പോലീസുകാരനു സസ്‌പെന്‍ഷന്‍. തിരുവനന്തപുരം കഴക്കൂട്ടം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മനുവിനെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സി.പി.എം - ബി.ജെ.പി സംഘര്‍ഷത്തിനിടെ കസ്റ്റഡിയിലെടുത്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ രാജീവാണ് മര്‍ദ്ദനത്തിനിരയായത്.

ക്വാര്‍ട്ടേഴ്‌സ് പോലുള്ള സ്ഥലത്തെത്തിച്ച് ഹോക്കി സ്റ്റിക്ക് കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് രാജീവിന്റെ പരാതി. സംഭവത്തില്‍ ഇയാള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിയിരുന്നു.

Read more topics: dyfi beat, issue, police
English summary
dyfi beat issue police suspend
topbanner topbanner

More News from this section

Subscribe by Email