Friday August 23rd, 2019 - 10:18:am
topbanner
topbanner

തിരുവനന്തപുരത്ത് സംഘര്‍ഷം; ഒരാള്‍ മരിച്ചു

NewsDesk
തിരുവനന്തപുരത്ത് സംഘര്‍ഷം; ഒരാള്‍ മരിച്ചു

തിരുവനന്തപുരം: മദ്യലഹരിയില്‍ ഇരുസംഘങ്ങള്‍ നടത്തിയ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം ആര്യനാടുണ്ടായ അടിപിടിക്കിടെ പള്ളിവേട്ട സ്വദേശി ജയകൃഷ്ണന്‍ ആണ് മരിച്ചത്.

സംഭവത്തില്‍ പരിക്കേറ്റ പള്ളിവേട്ട സ്വദേശി സജി സോമന്‍ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ വിളപ്പില്‍ശാല സ്വദേശി സുരേഷിനെ കസ്റ്റഡിയില്‍ എടുത്തു. പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Read more topics: drunk, man, thiruvananthapuram
English summary
drunk man beaten death in thiruvananthapuram
topbanner

More News from this section

Subscribe by Email