Sunday April 22nd, 2018 - 4:35:am
topbanner

ഡ്രൈവിങ്ങ് ലൈസന്‍സിലെ കടുത്ത പരീക്ഷണങ്ങള്‍ ഒഴിവാക്കി

rajani v
ഡ്രൈവിങ്ങ് ലൈസന്‍സിലെ കടുത്ത പരീക്ഷണങ്ങള്‍ ഒഴിവാക്കി

തിരുവനന്തപുരം ഗതാഗത മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡ്രൈവിങ്ങ് ലൈസന്‍സിനായി ഏര്‍പ്പെടുത്തിയിരുന്ന കടുത്ത പരീക്ഷണങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ഒഴിവാക്കി. സിഐടിയുവിന്റെ നേതൃത്വത്തിലുള്ള ഡ്രൈവിങ്ങ് സ്‌കൂള്‍ അസോസിയേഷന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.

തിങ്കളാഴ്ച മുതല്‍ പരിഷ്‌കരിച്ച ഡ്രൈവിങ്ങ് ടെസ്റ്റാണ് നടക്കുക.ട്രാക്ക് വേര്‍തിരിക്കുന്നതിന് കമ്പികളുടെ നീളം 75 സെന്റീമീറ്ററായി കുറച്ചിട്ടുണ്ട്. ട്രാക്കില്‍ വാഹനമോടിക്കുന്നവര്‍ക്ക് സഹായകമാകുന്ന രീതിയില്‍ ,കുറ്റികള്‍ ,റിബന്‍ എന്നിവ ഉപയോഗിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read more topics: driving, licence, hard, examination
English summary
driving licence hard examination

More News from this section

Subscribe by Email