Tuesday June 18th, 2019 - 3:30:pm
topbanner
topbanner

കുപ്പിവെള്ളത്തിന്റെ വില 12 രൂപയാക്കി കുറച്ചു

ANJU NC
കുപ്പിവെള്ളത്തിന്റെ വില 12 രൂപയാക്കി കുറച്ചു

കൊച്ചി: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറച്ചു. ഏപ്രില്‍ 2 മുതല്‍ വില 12 രൂപയാകും. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില 20 രൂപയില്‍ നിന്നാണ് 12 രൂപയാക്കി കുറച്ചത്. കുപ്പിവെള്ള നിര്‍മാണ കമ്പനി ഉടമകളുടെ യോഗത്തിലാണ് തീരുമാനം.

English summary
drinking water price reduced in kerala
topbanner

More News from this section

Subscribe by Email