Wednesday November 14th, 2018 - 6:06:am
topbanner

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്; പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

fasila
ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്; പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് വടകരയിൽ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടകര ചോറോട് സ്വദേശി കുഞ്ഞിരാമന്‍ ആണ് വിട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാള്ജാ മ്യത്തിലിറങ്ങിയത്.

English summary
Disability-year-old rape case; The prisoner was found hanging
topbanner

More News from this section

Subscribe by Email