Monday February 18th, 2019 - 1:50:am
topbanner

നാദിര്‍ഷ ആശുപത്രിയിലെത്തിയത് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതോടെ

NewsDesk
നാദിര്‍ഷ ആശുപത്രിയിലെത്തിയത് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതോടെ

കൊച്ചി: നടനും സംവിധായകനുമായ നാദിര്‍ ദേഹാസ്വാസ്ഥ്യത്തിന് ചികിത്സയ്‌ക്കെത്തിയത് പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചിപ്പതോടെ. നെഞ്ചുവേദനയെന്ന് പറഞ്ഞാണ് നാദിര്‍ഷ ആശുപത്രിയിലെത്തിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

നാദിര്‍ഷയെ പരിശോധിച്ചുവരികയാണ്. കാര്യമായ അസുഖങ്ങളില്ലെങ്കില്‍ വീട്ടിലേക്ക് മടങ്ങും. എന്നാല്‍, പോലീസ് ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടതിനാല്‍ ആശുപത്രിയില്‍ തങ്ങാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

Viral News

Read more topics: director, nadirsha, hospital
English summary
director nadirsha in hospitalized
topbanner

More News from this section

Subscribe by Email