topbanner
Tuesday November 21st, 2017 - 4:18:am
topbanner
Breaking News

ദിലീപിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

Anju N C
ദിലീപിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും. ജാമ്യാപേക്ഷയില്‍ ദിലീപ് ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളില്‍ വിശദീകരണം നല്‍കാന്‍ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു.

പതിനേഴാം തിയതി ഇവ സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതി ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. നാളെ പ്രോസിക്യൂഷന്‍ സമര്‍പ്പിക്കുന്ന വിശദീകരണത്തില്‍ ദിലീപിനെതിരെയുള്ള എല്ലാ തെളിവുകളും ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

Read more topics: dileep, bail plea, august 22, court,
English summary
dileeps third bail plea will be held on august 22
topbanner topbanner

More News from this section

Subscribe by Email