topbanner
Saturday February 24th, 2018 - 7:23:am
topbanner
Breaking News

ദിലീപിനെ കാണാന്‍ അമ്മ ജയിലിലെത്തി

Anju N C
ദിലീപിനെ കാണാന്‍ അമ്മ ജയിലിലെത്തി

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ അമ്മ സരോജം ആലുവ സബ്ജയിലിലെത്തി. ജയിലിലായി ഒരു മാസത്തിനു ശേഷമാണ് താരത്തിന്റെ അമ്മ ദിലീപിനെ കാണാനെത്തുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപിനൊപ്പം ഉച്ചകഴിഞ്ഞ് 3.25 ഓടെയാണ് ഇവര്‍ സബ്ജയിലില്‍ എത്തിയത്.

പത്ത് മിനിറ്റോളം ദിലീപിന്റെ അമ്മ ജയിലില്‍ ചിലവഴിച്ചു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ ഇവര്‍ തയ്യാറായില്ല.

English summary
dileeps mother visited him aluva sub jail
topbanner

More News from this section

Subscribe by Email