topbanner
Thursday November 23rd, 2017 - 9:01:am
topbanner
Breaking News

ദിലീപിന് 20 ലക്ഷം രൂപയുടെ കൈക്കൂലി ആരോപണം കൂടി: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

Anju N C
ദിലീപിന് 20 ലക്ഷം രൂപയുടെ കൈക്കൂലി ആരോപണം കൂടി: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയേറ്റര്‍ സമുച്ചയമായ ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ.

തിങ്കളാഴ്ച ചേര്‍ന്ന ചാലക്കുടി നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. 2014-ലില്‍ യു.ഡി.എഫ് ഭരണകാലത്താണ് ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയത്.

ഇതിനായി ദിലീപ് 20 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു. കൂടാതെ ടൗണ്‍ഹാള്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടും ദിലീപ് 5 ലക്ഷം രുപ നല്‍കിയിട്ടുണ്ടെന്നും മറ്റൊരു എല്‍.ഡി എഫ് അംഗം ആരോപിച്ചു.
വിഷയം ചര്‍ച്ചയാകുന്നതിനു മുമ്പ്് തന്നെ യു.ഡി.എഫ്്് അംഗങ്ങള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

English summary
dileep gave 20 lakh rupees
topbanner topbanner

More News from this section

Subscribe by Email