Saturday March 23rd, 2019 - 10:40:pm
topbanner
topbanner

വിദേശത്തു പോകാന്‍ നടന്‍ ദിലീപിന്റെ പാസ്പോര്‍ട്ട് താല്‍ക്കാലികമായി വിട്ട് നല്‍കി

RA
വിദേശത്തു പോകാന്‍ നടന്‍ ദിലീപിന്റെ പാസ്പോര്‍ട്ട് താല്‍ക്കാലികമായി വിട്ട് നല്‍കി

വിദേശത്തു പോകാന്‍ നടന്‍ ദിലീപിന്റെ പാസ്പോര്‍ട്ട് താല്‍ക്കാലികമായി കോടതി വിട്ട് നല്‍കി. സിനിമാ ചിത്രീകരണത്തിനായി ഈ മാസം 15 മുതല്‍ ജനുവരി 5 വരെ ബാങ്കോക്കിലേയ്ക്ക് പോകുന്നതിനാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിലീപിന് അനുമതി നല്‍കിയത്.

പ്രൊഫസര്‍ ഡിങ്കന്‍ സിനിമയുടെ ചിത്രീകരണത്തിനായി ബാങ്കോക്കിലേക്ക് പോകാന്‍ അനുമതി തേടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്. ദിലീപിന്റെ ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു.നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പ്രതിയായ ദിലീപിന്റെ ഈ ഹര്‍ജിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

Read more topics: dileep, passport, court
English summary
dileep passport court
topbanner

More News from this section

Subscribe by Email