Thursday July 19th, 2018 - 11:27:am
topbanner

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ രത്‌നവേട്ട

Jikku Joseph
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ രത്‌നവേട്ട

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ രത്‌നവേട്ട. നെടുമ്പാശ്ശേരിയിലെത്തിയ യാത്രക്കാരന്റെ പക്കല്‍ നിന്നാണ് രത്‌നങ്ങള്‍ പിടികൂടിയത്. വിമാനത്താവളത്തിലെ സിഐഎസ്എഫ് ഇന്റലിജെന്‍സ് വിഭാഗമാണ് രത്‌നങ്ങള്‍ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് യുവതിയെ പിടികൂടി.

മുംബൈയില്‍ നിന്നെത്തിയ മാധവി ഫൗസ് എന്ന യുവതിയാണ് പിടിയിലായത്. കേരളത്തില്‍ വില്‍പ്പനയ്ക്കാണ് ഇവ എത്തിച്ചതെന്നാണ് സൂചന. വിമാത്താവളം വഴി വന്‍തോതില്‍ സ്വര്‍ണവും രത്‌നവും കള്ളക്കടത്ത് നടത്താനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധന നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

English summary
diamonds seized at kochi international airport
topbanner

More News from this section

Subscribe by Email