Thursday November 15th, 2018 - 11:02:pm
topbanner

ജൂഡ് സ്ത്രീവിരുദ്ധനല്ല! പൊതുജനക്ഷേമത്തിനായി സര്‍ക്കസ് കമ്പനി നടത്തുന്ന മൃഗശിക്ഷകനാണെന്ന് ദീപാ നിശാന്ത്

rajani v
ജൂഡ് സ്ത്രീവിരുദ്ധനല്ല! പൊതുജനക്ഷേമത്തിനായി സര്‍ക്കസ് കമ്പനി നടത്തുന്ന മൃഗശിക്ഷകനാണെന്ന് ദീപാ നിശാന്ത്

കൊച്ചി: മമ്മൂട്ടി കസബ സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രത്തെ വിമര്‍ശിച്ച നടി പാര്‍വതിയ്ക്കെതിരെ സംവിധായകന്‍ ജൂഡ് ആന്റണി നടത്തിയ പരാമര്‍ശത്തില്‍ വിവാദം കത്തുകയാണ്. ജൂഡിന്റെ 'സര്‍ക്കസ് കൂടാരത്തിലെത്തിയ കുരങ്ങ് അഭ്യാസി' പരാമര്‍ശനത്തിനെതിരെ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് രംഗത്ത്.


കൊച്ചി മേയര്‍ സൗമിനി ജെയിനിനെ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തില്‍ ജൂഡിനെ പിന്തുണച്ച ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ കൂടി ഷെയര്‍ ചെയ്തുകൊണ്ടാണ് ടീച്ചറുടെ വിമര്‍ശനം. ''ജൂഡ് സ്ത്രീവിരുദ്ധനല്ല! സംവരണവിരുദ്ധന്‍ തീരെയല്ല! കാട്ടില്‍ നിന്ന് കുരങ്ങുകളെ പിടിച്ചോണ്ടു വന്ന് പരിശീലിപ്പിച്ച് പൊതുജനക്ഷേമത്തിനായി സര്‍ക്കസ് കമ്പനി നടത്തുന്ന 'മൃഗശിക്ഷകനാണ്' ആ മഹാനായ മനുഷ്യന്‍!'' എന്ന് പറഞ്ഞാണ്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

 

Read more topics: deepa nishanth, facebookpost
English summary
deepa nishanth facebookpost aganist jude
topbanner

More News from this section

Subscribe by Email