Wednesday September 19th, 2018 - 8:30:pm
topbanner
Breaking News

സഭ ബിഷപ്പിനൊപ്പം ,ഭരണകൂടം ആര്‍ക്കൊപ്പം ? സര്‍ക്കാരിനോട് ദീപ നിഷാന്ത്

suji
സഭ ബിഷപ്പിനൊപ്പം ,ഭരണകൂടം ആര്‍ക്കൊപ്പം ? സര്‍ക്കാരിനോട് ദീപ നിഷാന്ത്

ലൈംഗീകാരോപണത്തിന് വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രോങ്കോ മുളയ്ക്കലിനെതിരെ നടപടി സ്വീകരിക്കാത്ത ഭരണകൂടത്തെ വിമര്‍ശിച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിഷാന്ത് രംഗത്ത്. പീഡന ആരോപണം നേരിടുന്ന ബിഷപ്പിനൊപ്പമാണ് സഭയുള്ളത്. കേരളത്തിന്റെ ഭരണകൂടം ആരുടെയൊപ്പമാണെന്ന് അറിയണമെന്ന് ദിപ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിങ്ങനെ

പ്രളയാനന്തര കേരളത്തില്‍ ഒലിച്ചുപോവരുതാത്ത ചിലതുണ്ട്...

ഒറ്റച്ചോദ്യമേയുള്ളൂ .....
സഭ ബിഷപ്പിനൊപ്പമാണ്.
ഭരണകൂടം ആര്‍ക്കൊപ്പമാണ്?

 

English summary
deepa nishanth about jalander rape case
topbanner

More News from this section

Subscribe by Email