Tuesday April 24th, 2018 - 4:31:am
topbanner

ഗുജറാത്തിലെ കോണ്‍ഗ്രസ്സ് മുന്നേറ്റം മോഡിയുടെ മുഖത്തേറ്റ അടിയാണെന്ന് ഡീന്‍ കുര്യാക്കോസ്

Jikku Joseph
ഗുജറാത്തിലെ കോണ്‍ഗ്രസ്സ് മുന്നേറ്റം മോഡിയുടെ മുഖത്തേറ്റ അടിയാണെന്ന് ഡീന്‍ കുര്യാക്കോസ്

കൊച്ചി: ഗുജറാത്തിലെ കോണ്‍ഗ്രസ്സ് മുന്നേറ്റം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുഖത്തേറ്റ കനത്ത അടിയാണെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. ഗുജറാത്തില്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുല്‍ ഗാന്ധിയാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നാണ് ഡീന്‍ വ്യക്തമാക്കി.

English summary
dean kuriackose says against narendra modi

More News from this section

Subscribe by Email