Tuesday April 23rd, 2019 - 3:53:am
topbanner
topbanner

കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം, പല്ല് കമ്പിയിട്ടത്; ജെസ്ന തിരോധാനം അന്വേഷിക്കുന്ന സംഘം തമിഴ്നാട്ടിലേക്ക്

Jikku Joseph
കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം, പല്ല് കമ്പിയിട്ടത്; ജെസ്ന തിരോധാനം അന്വേഷിക്കുന്ന സംഘം തമിഴ്നാട്ടിലേക്ക്

ചെന്നൈ: തമിഴ്നാട്ടില്‍ ചെന്നൈയ്ക്കടുത്ത് കാഞ്ചിപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച്ച വൈകുന്നേരമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

പത്തൊന്‍പതിനും 21നും മധ്യേയാണ് പ്രായം. വെച്ചൂച്ചിറയില്‍ നിന്ന് കാണാതായ ജസ്നയെന്ന സംശയത്തെത്തുടര്‍ന്ന് വെച്ചൂച്ചിറ പോലീസ് തമിഴ്നാട്ടിലേക്ക് യാത്രതിരിച്ചു. കത്തിക്കരിഞ്ഞ പെണ്‍കുട്ടിയുടെ പല്ല് കമ്പിയിട്ടതാണ്.

കാണാതായ ജസ്നയുടെ പല്ലും കമ്പിയിട്ടതാണ്. പ്രായവും ഏതാണ്ട സമാനാണ്. ഈരണ്ടു ലക്ഷണങ്ങളും ഒത്തു വന്നതോടെയാണ് തമിഴ്നാട് പോലീസ് കേരള പോലീസിനെ വിവരം അറിയിച്ചത്. എന്നാല്‍ തമിഴ്നാട്ടിലേക്ക് പോയ പോലീസില്‍ നിന്ന് ഇതുവരെ വിവരങ്ങള്‍ ഒന്നുംതന്നെ ലഭ്യമായിട്ടില്ല.

Read more topics: dead body, found, chennai
English summary
dead body found in chennai
topbanner

More News from this section

Subscribe by Email