Tuesday November 13th, 2018 - 6:05:am
topbanner

യുവാവിന്റെ മൃതദേഹം റോഡരികില്‍; സമീപം സുഹൃത്ത് അവശനിലയില്‍

Jikku Joseph
യുവാവിന്റെ മൃതദേഹം റോഡരികില്‍; സമീപം സുഹൃത്ത് അവശനിലയില്‍

പാലക്കാട്: പാലക്കാട് പുതുനഗരം വിരിഞ്ഞപ്പാടത്ത് യുവാവ് മരിച്ചനിലയില്‍ കണ്ടെത്തി. തത്തമംഗലം കുറ്റിക്കാട് ബേബിയുടെ മകന്‍ ജിബിന്‍ (18) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്ത് അവശനിലയില്‍ മറ്റൊരു യുവാവിനെയും കണ്ടെത്തി.

ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. റെയില്‍വേ ട്രാക്കിന് സമീപത്തായാണ് ജിബിന്റെ മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ജിബിന്റെ മരണകാരണം വ്യക്തമല്ല. വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Read more topics: dead body, found, palakad
English summary
dead body found at palakad
topbanner

More News from this section

Subscribe by Email