topbanner
Saturday November 25th, 2017 - 4:46:pm
topbanner
Breaking News

12 വയസുകാരിയുടെ ആത്മഹത്യ: അമ്മ കാമുകന്റെ വൈകൃതങ്ങള്‍ക്ക് ഒത്താശ നൽകി പീഡിപ്പിക്കുന്നത് ആസ്വദിച്ചു

NewsDesk
12 വയസുകാരിയുടെ ആത്മഹത്യ: അമ്മ കാമുകന്റെ വൈകൃതങ്ങള്‍ക്ക് ഒത്താശ നൽകി പീഡിപ്പിക്കുന്നത് ആസ്വദിച്ചു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയെയും പൂജാരിയെയും അറസ്റ്റ് ചെയ്തു.

ആ​ലും​ക​ട​വ് സ്വ​ദേ​ശി ര​ഞ്ചു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ട്ടി​യു​ടെ മാ​താ​വും പോ​ലീ​സ് ക​സ്റ്റഡി​യി​ലാ​ണ് . ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി കു​ട്ടി​യു​ടെ മാ​താ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ഇ​വ​രു​ടെ അ​ടു​പ്പ​ക്കാ​ര​നാ​യ യു​വാ​വി​നെ​ക്കു​റി​ച്ച് പോ​ലീ​സി​ന് വി​വ​രം ന​ൽ​കി​യ​ത്.

ഒ​രു​വ​ർ​ഷ​മാ​യി ഇ​വ​ർ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​യു​ടെ മാ​താ​വു​മാ​യു​ള്ള ര​ഞ്ചു​വി​ന്‍റെ വ​ഴി​വി​ട്ട ബ​ന്ധ​മാ​ണ് കു​ട്ടി​യു​ടെ നേ​ർ​ക്കും തി​രി​ഞ്ഞ​ത്. ക​ഴി​ഞ്ഞ 28ന് ​രാ​വി​ലെ​യാ​ണ് കരുനാഗപ്പള്ളി കുലശേഖരപുരത്തുള്ള വീട്ടിലെ ജനൽക്കന്പിയിൽ കു​ട്ടി​യെ മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. പോ​സ്റ്റു​ മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ കു​ട്ടി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി പ​റയു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കു​ക​യാ​യി​രു​ന്നു.

അമ്മയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് പഠിച്ചിരുന്ന കുട്ടി, ആത്മഹത്യ ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പാണ് സ്വന്തം വീട്ടില്‍ എത്തിയത്. പരിസരത്തെ നിരവധി പേര്‍ പോലീസ്നി രീക്ഷണത്തിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് കുട്ടിയുടെ അമ്മയെയും അയല്‍വാസിയെയും കസ്റ്റഡിയില്‍ എടുത്തത്. 

Read more topics: suicide, mother, poojari, arrest,
English summary
daughter suicide mother and poojari arrest
topbanner topbanner

More News from this section

Subscribe by Email