topbanner
Wednesday December 13th, 2017 - 1:34:am
topbanner
topbanner

മകളുടെ വിവാഹം മുടക്കാന്‍ പിതാവ് വിവാഹപ്പന്തലില്‍ തൂങ്ങി മരിച്ചു

rajani v
മകളുടെ വിവാഹം മുടക്കാന്‍ പിതാവ് വിവാഹപ്പന്തലില്‍ തൂങ്ങി മരിച്ചു

തിരുവനന്തപുരം : മകളുടെ വിവാഹം മുടക്കാന്‍ പിതാവ് വിവാഹപ്പന്തലില്‍ തൂങ്ങി മരിച്ചു.എറണാകുളം മുളന്തുരുത്തി കാരിക്കോട് സ്വദേശി കെ.പി വര്‍ഗ്ഗീസാണ് മകളുടെ വിവാഹം മുടക്കാനായിവിവാഹപ്പന്തലില്‍ ജീവനൊടുക്കിയത്.

രണ്ട് വര്‍ഷത്തോളമായി വര്‍ഗ്ഗീസ് ഭാര്യയും മക്കുമായി അകന്നു കഴിയുകയായിരുന്നു. ഇതിനിടെയാണ്മൂത്ത മകളുടെ വിവാഹം ഉറപ്പിച്ചത്. എങ്ങനെയും മകളുടെ വിവാഹം മുടക്കുമെന്നും വര്‍ഗ്ഗീസ് പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു.ഭാര്യയോടും മക്കളോടുമുള്ള ദേഷ്യവും ശത്രുതയുമാണ് ഇയാളെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് സൂചന.

 

English summary
daughter marriage father suicided death
topbanner topbanner

More News from this section

Subscribe by Email