Tuesday November 20th, 2018 - 9:15:pm
topbanner

ഓഖി ദുരന്തം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, ഇതോടെ മരണം 39

Jikku Joseph
ഓഖി ദുരന്തം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, ഇതോടെ മരണം 39

കൊച്ചി: ഓഖി ദുരന്തത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം കൂടി തൃശൂര്‍ ചേറ്റുവ കടലില്‍നിന്ന് കണ്ടെത്തി. ചേറ്റുവയില്‍ തെരച്ചിലിന് പോയ സംഘമാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ചെറുവള്ളങ്ങളും തെരച്ചിലില്‍ കണ്ടെടുത്തിട്ടുണ്ട്.

മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 39 ആയി.

English summary
cyclone okhi one more dead body found
topbanner

More News from this section

Subscribe by Email