Monday August 20th, 2018 - 11:11:am
topbanner

ഓഖി ദുരന്തം: ഒരാളുടെ മൃതദേഹംകുടി കണ്ടെടുത്തു

Jikku Joseph
ഓഖി ദുരന്തം: ഒരാളുടെ മൃതദേഹംകുടി കണ്ടെടുത്തു

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ മരണമടഞ്ഞ ഒരാളുടെ മൃതദേഹംകുടി കണ്ടെടുത്തു. മൃതദേഹം ഉച്ചയോടെ ആലപ്പുഴ അഴിക്കല്‍ തുറമുഖത്തെത്തിക്കും.

കായംകുളത്തിന് സമീപം അഴീക്കലില്‍ നിന്നാണ് വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ തെരച്ചലിലാണ് മൃതദേഹം ലഭിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഓഖി ചുഴലിക്കാറ്റ് വീശിയടിച്ച് എട്ടാം ദിനമാണ് മൃതദേഹം ലഭിക്കുന്നത്.

English summary
cyclone okhi one more body found
topbanner

More News from this section

Subscribe by Email