Saturday September 21st, 2019 - 11:53:pm
topbanner
Breaking News
jeevanam

ക​സ്റ്റ​ഡി​മ​ര​ണ​ങ്ങ​ള്‍ ഒ​രി​ക്ക​ലും സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ലാത്തതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

RA
ക​സ്റ്റ​ഡി​മ​ര​ണ​ങ്ങ​ള്‍ ഒ​രി​ക്ക​ലും സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ലാത്തതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

കോ​ട്ട​യം: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ഡി​ജി​പി ലോക്നാഥ ബെഹ്റ നി​ര്‍​ദേ​ശം ന​ല്‍​കി. ക​സ്റ്റ​ഡി​മ​ര​ണ​ങ്ങ​ള്‍ ഒ​രി​ക്ക​ലും സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തു ക്യാമ്പ് ചെ​യ്യു​ന്നു​ണ്ടെ​ന്നും ഡി​ജി​പി അ​റി​യി​ച്ചു.മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി ന​വാ​സാ​ണ് കോ​ട്ട​യം മ​ണ​ര്‍​കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യു​ടെ ജ​നാ​ല​യി​ല്‍ തൂ​ങ്ങി മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി മ​ദ്യ​പി​ച്ച്‌ വീ​ട്ടി​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കി​യ ന​വാ​സി​നെ​തി​രേ ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. പോ​ലീ​സ് എ​ത്തി ന​വാ​സി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ചൊ​വ്വാ​ഴ്ച രാ​വി​ലെ കോ​ട​തി​യി​ല്‍ കൊ​ണ്ടു​പോ​കു​ന്ന​തി​ന് തൊ​ട്ടു​മു​ന്‍​പാ​ണ് ഇ​യാ​ള്‍ ജീ​വ​നൊ​ടു​ക്കി​യ​ത്.

സംഭവത്തിൽ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും സു​പ്രീം​കോ​ട​തി​യും പു​റ​പ്പെ​ടു​വി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ച്‌ മ​ജി​സ്ട്രേ​റ്റ് ത​ല അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഡി​ജി​പി വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ സ്പെ​ഷ​ല്‍ ബ്രാ​ഞ്ചി​നോ​ടു നി​ര്‍​ദ്ദേ​ശി​ച്ച​താ​യി കോ​ട്ട​യം എ​സ്പി അ​റി​യി​ച്ചു.

Viral News

English summary
custody death lokanath behara response
topbanner

More News from this section

Subscribe by Email