Saturday September 21st, 2019 - 11:44:pm
topbanner
Breaking News
jeevanam

കോട്ടയത്ത് പ്രതി ലോക്കപ്പില്‍ തൂങ്ങി മരിച്ചു

JB
കോട്ടയത്ത് പ്രതി ലോക്കപ്പില്‍ തൂങ്ങി മരിച്ചു

കോട്ടയം: മണര്‍കാട് പോലീസ് സ്റ്റേഷനിനുള്ളിലെ ലോക്കപ്പില്‍ പ്രതി തൂങ്ങി മരിച്ചു. മണർകാട് സ്വദേശി നവാസ് (27) ആണ് മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ട്രാൻജൻ ഡറായ സഹോദരന്റെ പരാതിയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Viral News

Read more topics: culprite, sucide, in lockup,
English summary
culprite sucide in lockup
topbanner

More News from this section

Subscribe by Email