Friday September 21st, 2018 - 9:20:pm
topbanner

നടിക്കെതിരായ ആക്രമണത്തില്‍ ക്രിമിനല്‍ ഗൂഢാലോചന; മഞ്ജുവാര്യര്‍ ലക്ഷ്യം വെക്കുന്നത് ആരെ?

NewsDesk
നടിക്കെതിരായ ആക്രമണത്തില്‍ ക്രിമിനല്‍ ഗൂഢാലോചന; മഞ്ജുവാര്യര്‍ ലക്ഷ്യം വെക്കുന്നത് ആരെ?

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിഷേധിക്കാനായി കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടന്ന സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ നടി മഞ്ജുവാര്യ ഉന്നയിച്ച ക്രിമിനല്‍ ഗൂഢാലോചന സിനിമാ രംഗത്തെ ചില പ്രമുഖരെ ഉദ്ദേശിച്ചാണെന്ന് റിപ്പോര്‍ട്ട്.

സംഭവത്തില്‍ പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ആക്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇത്തരമൊരു അവസ്ഥ മറ്റൊരു നടിക്കും ഇനി ഉണ്ടാകരുതെന്നും മഞ്ജു പറഞ്ഞു.

നേരത്തെ ദിലീപും മഞ്ജുവുമായുള്ള പ്രശ്‌നത്തില്‍ മഞ്ജുവിനൊപ്പം നിന്ന അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഭാവന. സംഭവത്തിനുശേഷം നടിയെ നേരിട്ടുകണ്ട് സംസാരിച്ച വ്യക്തിയെന്ന നിലയില്‍ മഞ്ജുവിന്റെ ആരോപണം ഗുരുതരമാണ്.

 

English summary
Criminal conspiracy behind attack on actress: Manju Warrier
topbanner

More News from this section

Subscribe by Email