Wednesday October 16th, 2019 - 10:23:am
topbanner

കണ്ണൂരില്‍ സിപിഎമ്മിന്റെ യോഗ പ്രദര്‍ശനത്തിന് തുടക്കമായി

NewsDesk
കണ്ണൂരില്‍ സിപിഎമ്മിന്റെ യോഗ പ്രദര്‍ശനത്തിന് തുടക്കമായി

കണ്ണൂരില്‍ സിപിഎം നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ആന്റ് യോഗ സ്‌റ്റെഡി സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന സംസ്ഥാനതല യോഗ പ്രദര്‍ശനത്തിന് തുടക്കമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 1200ഓളം പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആത്മീയആചാര്യനായ ശ്രീ എം ആണ് പരിപാടി ഉത്ഘാടനം ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
cpm yoga show started at kannur, kerala
topbanner

More News from this section

Subscribe by Email