Thursday May 24th, 2018 - 7:47:am
topbanner

തൃശൂരില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

Jikku Joseph
തൃശൂരില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

തൃശൂര്‍: തൃശൂര്‍ കുന്ദംകുളം മങ്ങാട് സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. പോര്‍ക്കളം പൊന്നം ഉപ്പുങ്ങല്‍ ഗണേശനാണ് വെട്ടേറ്റത്. ഗണേശനെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് സി.പി.എം ആരോപിച്ചു.

Read more topics: cpm, worker, attacked, thrissur
English summary
cpm worker attacked in thrissur

More News from this section

Subscribe by Email