കണ്ണൂര്‍: തലശ്ശേരി മാനന്തേരിയില്‍ സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു. പാല് സൊസൈറ്റി ജീവനക്കാരനായ കിഴക്കെ കതിരൂരിലെ ഷാജി (42) ക്കാണ് വെട്ടേറ്റത്.കാലിന് പരിക്കേറ്റ ഷാജനെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. .
Kerala Online News