Tuesday September 18th, 2018 - 7:16:pm
topbanner
Breaking News

അഭിമന്യുവിന്റെ കുടുംബത്തിന് സഹായധനം ഒഴുകുന്നു; അക്കൗണ്ടില്‍ 29 ലക്ഷമായി

NewsDesk
അഭിമന്യുവിന്റെ കുടുംബത്തിന് സഹായധനം ഒഴുകുന്നു; അക്കൗണ്ടില്‍ 29 ലക്ഷമായി

കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്ഡിപിഐ തീവ്രവാദി സംഘം കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സിപിഐ എം ആരംഭിച്ച അക്കൗണ്ടിലേക്ക് സഹായധനം ഒഴുകുന്നു.

ഞായറാഴ്ച വൈകിട്ടുവരെ 28,81,269 രൂപയാണ് ലഭിച്ചത്. ഫെഡറല്‍ ബാങ്ക് എംജി റോഡ് ശാഖയിലെ 12380200021782 അക്കൗണ്ടിലാണ് സഹായം എത്തിക്കേണ്ടത്. ഐഎഫ്എസ്‌സി കോഡ് FDRL 0001238

വിദേശത്തുനിന്നും കേരളത്തില്‍ നിന്നുമായി ഒട്ടേറെപേര്‍ സഹായം നല്‍കിയിട്ടുണ്ട്. വലിയൊരു തുക അഭിമന്യുവിന്റെ കുടുംബത്തിന് നല്‍കാന്‍ കഴിയുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.

Read more topics: CPM, Abhimanyu, family
English summary
CPM to set up fund to help Abhimanyu's family
topbanner

More News from this section

Subscribe by Email