Sunday September 23rd, 2018 - 2:32:am
topbanner

സി.പി.എം യാഥാര്‍ഥ്യ ബോധത്തോടെ പെരുമാറണമെന്ന് ഉമ്മന്‍ചാണ്ടി

Anju NC
സി.പി.എം യാഥാര്‍ഥ്യ ബോധത്തോടെ പെരുമാറണമെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: ത്രിപുരയിലെ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സി.പി.എം യാഥാര്‍ഥ്യ ബോധത്തോടു കൂടി പെരുമാറണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതര കക്ഷികള്‍ ഒരുമിച്ച് നിന്ന് സംഘപരിവാര്‍ ശക്തികളെ നേരിടേണ്ട സമയമാണിത്. കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ആശയം എത്രത്തോളം ശരിയാണെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിച്ചു കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

Read more topics: cpm, realistic, oommen chandi,
English summary
cpm should be realistic says oommen chandi
topbanner

More News from this section

Subscribe by Email