Thursday May 24th, 2018 - 7:46:am
topbanner

കോഴിക്കോട് ആര്‍.എം.പി ഓഫീസ് അടിച്ചു തകര്‍ത്തു: തിങ്കളാഴ്ച ഹര്‍ത്താല്‍

Anju NC
കോഴിക്കോട് ആര്‍.എം.പി ഓഫീസ് അടിച്ചു തകര്‍ത്തു: തിങ്കളാഴ്ച ഹര്‍ത്താല്‍

കോഴിക്കോട് : വടകര ഓര്‍ക്കാട്ടേരിയില്‍ ആര്‍.എം.പി ഓഫീസ് അടിച്ചു തകര്‍ത്തു. ആക്രമണത്തില്‍ ലോക്കല്‍ സെക്രട്ടറിയടക്കം നാല് ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ആര്‍എംപി ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഓര്‍ക്കാട്ടേരി പഞ്ചായത്തില്‍ ആര്‍.എം.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

Read more topics: cpm, rmp, clash, tomorrow, harthal,
English summary
cpm-rmp clash: tomorrow harthal

More News from this section

Subscribe by Email