Friday August 23rd, 2019 - 3:27:pm
topbanner
topbanner

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ഇന്ന് തുടക്കം

NewsDesk
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ഇന്ന് തുടക്കം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നും നാളെയും എകെജി സെന്ററില്‍ ചേരും. ജില്ലാ കമ്മറ്റികള്‍ നല്‍കിയ സ്ഥാനാര്‍ഖി പട്ടിക പരിശോധിച്ച് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ധാരണ ഉണ്ടാക്കും. ഈ പട്ടിക വീണ്ടും ജില്ലാ കമ്മറ്റികള്‍ക്ക് തിരികെ അയച്ചു നല്‍കി 16ന് വീണ്ടും സെക്രട്ടേറിയറ്റ് ചേര്‍ന്ന് അന്തിമ രൂപം നല്‍കും.

13ന് സംസ്ഥാന കമ്മറ്റിയും യോഗം ചേരും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രപിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.വിഎസിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച കാര്യം യെച്ചൂരി ഇന്ന് സെക്രട്ടേറിയറ്റില്‍ അവതരിപ്പിക്കും.

 

Read more topics: cpm meeting trivandram ,election
English summary
cpm meeting trivandram election
topbanner

More News from this section

Subscribe by Email