topbanner
Monday January 22nd, 2018 - 12:06:am
topbanner

സി.പി.എമ്മിന്റെ രണ്ടാം ശത്രു കോണ്‍ഗ്രസെന്ന് എം.എം. മണി

rajani v
സി.പി.എമ്മിന്റെ രണ്ടാം ശത്രു കോണ്‍ഗ്രസെന്ന് എം.എം. മണി

മൂന്നാര്‍: വര്‍ഗീയതയുടെ പേരില്‍ ജനങ്ങളെ കൊന്നൊടുക്കുന്ന ബി.ജെ.പിയും ആര്‍.എസ്.എസുമാണ് സി.പി.എമ്മിന്റെ മൃഖ്യ ശത്രുക്കളെന്ന് മന്ത്രി എം.എം. മണി.അതേസമയം കോണ്‍ഗ്രസ് രണ്ടാം ശത്രുവാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാറില്‍ സി.പി.എം ഏരിയ സമ്മേളന സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മൂന്നാര്‍ ഏരിയ സെക്രട്ടറി കെ.കെ. വിജയന്‍, കെ.വി. ശശി, എം.വി. ശശികുമാര്‍, എ. രാജ, ആര്‍. ഈശ്വരന്‍, എം. ലക്ഷ്മണന്‍, എസ്. രാജേന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുത്തു.

 

Read more topics: cpm, critized, congress
English summary
cpm critized congress mm mani
topbanner topbanner

More News from this section

Subscribe by Email