Wednesday September 19th, 2018 - 4:40:pm
topbanner
Breaking News

പയ്യന്നൂര്‍ കവ്വായിയില്‍ സി.പി.എം ലീഗ് സംഘര്‍ഷം: മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്ക് ;അഞ്ച് വീടുകള്‍ തകര്‍ത്തു

suji
പയ്യന്നൂര്‍ കവ്വായിയില്‍ സി.പി.എം ലീഗ് സംഘര്‍ഷം: മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്ക് ;അഞ്ച് വീടുകള്‍ തകര്‍ത്തു

പയ്യന്നൂര്‍ : കവ്വായിയില്‍ സി.പി.എം. ലീഗ് സംഘര്‍ഷം. വീടുകള്‍ക്ക് നേരെ അക്രമം നടന്നു. സംഘര്‍ഷത്തില്‍ 3 ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അഞ്ച് വീടുകള്‍ അക്രമികള്‍ തകര്‍ത്തു.സംഘര്‍ഷത്തിനിടെ പരക്കെ ബോംബേറുമുണ്ടായി.

പ്രശ്‌നം രൂക്ഷമായ പശ്ചാത്തലത്തില്‍ പയ്യന്നൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ സ്ഥലത്ത് വന്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി .

 

Read more topics: cpim,league, payyannoor
English summary
cpim league conflict in payyannoor
topbanner

More News from this section

Subscribe by Email