Monday September 24th, 2018 - 8:05:am
topbanner

സിപിഎം-ബിജെപി സംഘര്‍ഷം; ഡിവൈഎഫ്ഐ പ്രവര്‍ത്തകനു കുത്തേറ്റു

Jikku Joseph
സിപിഎം-ബിജെപി സംഘര്‍ഷം; ഡിവൈഎഫ്ഐ പ്രവര്‍ത്തകനു കുത്തേറ്റു

എറണാകുളം: വടുതലയില്‍ സിപിഎം-ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനു കുത്തേറ്റു. സംഘര്‍ഷത്തെത്തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധം ആരംഭിച്ചു. രാത്രി വൈകിയും ഉപരോധം തുടരുകയാണ്. വടുതലയില്‍ നാളെ സിപിഐ (എം) ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

English summary
cpim and bjp clash dyfi activist stabbed in ernakulam
topbanner

More News from this section

Subscribe by Email